കട്ടാങ്ങൽ : ചാത്തമഗലം ഗ്രാമപഞ്ചായത്തിലെ 4ാo വാർഡിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാകുന്നു . പരപ്പിൽ കരീം, vk ഇബ്രാഹീം കുട്ടി, CM മൊയ്തീൻ എന്നിവരുടെ കൃഷികൾ നശിപ്പിച്ചു.
കപ്പ, ചേമ്പ്, വാഴ തുടങ്ങിയ കൃഷികൾ ആണ് വ്യാപകമായി നശിപ്പിക്കുന്നത്. മൂന്ന് വർഷത്തോളമായി പന്നികൾ ഈ റൂട്ടിൽ വിലസുന്നു
Post a Comment