ഓപ്പറേഷൻ അജയ്; നാലാം വിമാനവും ഡൽഹിയിലെത്തി



ഡൽഹി: ഓപ്പറേഷൻ അജയിയുടെ ഭാഗമായി ഇസ്രായേലിൽ നിന്ന് നാലാം വിമാനവും ഡൽഹിയിലെത്തി. 274 യാത്രക്കാരാണ് വിമാനത്തിലുള്ളത്. മടങ്ങിയെത്തുന്നവരിൽ കൂടുതലും വിദ്യാർഥികളാണ്. 




ജോലി നഷ്ടപ്പെടുമെന്ന ഭയം കൊണ്ട് നാട്ടിലേക്ക് മടങ്ങാത്ത നിരവധി മലയാളികൾ ഇസ്രായേലിലുണ്ടെന്ന് മടങ്ങിയെത്തിയ മലയാളി വിദ്യാർഥിനി പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris