ചുവട് സംഗമം നടത്തി


കട്ടാങ്ങൽ : ചാത്തമംഗലം പഞ്ചായത്ത് കെട്ടാങ്ങൽ വാർഡ് 5 വനിതാ ലീഗ് ചുവട് സംഗമം സംഘടിപ്പിച്ചു. 




എം.കെ നദീറ ഉൽഘാടനം ചെയ്തു, സലീന ഇ.എം അധ്യക്ഷത വഹിച്ചു, ട്രൈനർ അബ്ദുള്ള മാസ്റ്റർ ക്ലാസെടുത്തു, വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ, സി.ബി ശ്രീധരൻ, പി. നുസ്രത്ത് പരപ്പൻകുഴി, ബുഷ്റ കളൻതോട്, ജാസ്മിൻ പരപ്പൻ കുഴി, ഹലീമ ടീച്ചർ, ബാനു ,മൈമൂന മായങ്ങോട് എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post
Paris
Paris