നവരാത്രി മഹോത്സവം


കട്ടാങ്ങൽ : അരീക്കുളങ്ങര ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഒക്ടോബർ 15 മുതൽ 24 വരെ നടത്തപ്പെടും.




 വിശേഷാൽ പൂജകൾക്കു പുറമെ ഒക്ടോബർ 22 ഞായറാഴ്ച പൂജവെപ്പ്, 23 ന് നവമീ പൂജ, 24 ന് വിജയദശമി എഴുത്തിനിരുതൽ. 20, 21, 22 എന്നീ തിയ്യതികളിൽ വൈകുന്നേരം ക്ഷേത്രം സ്റ്റേജിൽ കലാപരിപാടികളും    ഉണ്ടായിരിക്കുന്നതാണ്.

Post a Comment

Previous Post Next Post
Paris
Paris