പച്ചക്കറി തൈകൾ വിതരണം ചെയ്തു.



കൂളിമാട് : വെള്ളന്നൂർ ഹൈടെക്ക് നഴ്സറി 15-ാം വാർഷിക ഭാഗമായി കൂളിമാട് വാർഡിൽ വിവിധയിനം പച്ചക്കറി തൈകൾ വിതരണം ചെയ്തു. 




കെ.സി.ഇമ്പിച്ചി ബീവി ടീച്ചർക്ക് തൈ നല്കി വാർഡ് മെമ്പർ കെ.എ. റഫീഖ് ഉദ്ഘാടനം ചെയ്തു. ടി. മിദ്ലാജ്, കെ.സി.ശരീഫ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു

Post a Comment

Previous Post Next Post
Paris
Paris