താത്തൂർ: പരേതനായ ഓളിക്കൽ അബൂബക്കറിന്റെ ഭാര്യ തേനായിൽ ആയിശക്കുട്ടി(82) നിര്യാതയായി.
ഖബറടക്കം ചൊവ്വ (ഇന്ന്) മൂന്നു മണിക്ക് താത്തൂർ ജുമുഅത്ത് പള്ളിയിൽ.
മക്കൾ : ടി. എം. മുഹമ്മദ്( മുൻ കൊടുവള്ളി വില്ലേജ് അസിസ്റ്റന്റ്, കൊടുവള്ളി യതീംഖാന ജീവനക്കാരൻ), ഫാത്വിമ. മരുമക്കൾ: അബ്ദുറഹ്മാൻ( മാവൂർ പാറമ്മൽ), സഫിയ (ചെറുവാടി). പൗത്രന്മാർ: നൗഷാദ്, മിർഷാദ്( ഖത്തർ), മിഥ്ലാജ്, ജിൻഷാദ്.
Post a Comment