സൗജന്യ ദന്ത പരിശോധനാ ക്യാമ്പ് നടത്തി


കുന്ദമംഗലം: സദയം ചാരിറ്റബിൾ ട്രസ്റ്റും കുന്ദമംഗലം ലയൺസ് ക്ലബും ഇന്ത്യൻ ഡൻ്റൽ അസോസിയേഷൻ താമരശേരി ബ്രാഞ്ചുമായി ചേർന്ന് സൗജന്യ ദന്ത പരിശോധനാ ക്യാമ്പ് നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു.





സദയം ചെയർമാൻ എം.കെ. രമേഷ്കുമാർ
അധ്യക്ഷത വഹിച്ചു.
ഡോ. മിനി ജോസഫ്, പി.എൻ. ശശിധരൻ (പ്രസിഡണ്ട് ലയൺസ് ക്ലബ്ബ് കുന്ദമംഗലം), വിശ്വനാഥ കുറുപ്പ് , ബഷീർ പുതുക്കുടി ( കുന്ദമംഗലം പ്രസ് ക്ലബ്ബ് പ്രസിഡണ്ട്), സദയം വർക്കിംഗ് ചെയർമാൻ സർവ്വദമനൻ കുന്ദമംഗലം , ജനറൽ സെക്രട്ടറി എം.കെ.ഉദയകുമാർ,
പ്രമീള നായർ , സീനാ ഭായ് എന്നിവർ പ്രസംഗിച്ചു
സ്നേഹമീകുപ്പായം പദ്ധതി പ്രകാര സൗജന്യ വസ്ത്ര വിതരണവും നടന്നു.

Post a Comment

Previous Post Next Post
Paris
Paris