മാവൂർ : വഖഫ് നിയമ ഭേദഗതി ഉപേക്ഷിക്കുക ആരാധനാലയ സംരക്ഷണ നിയമം അട്ടിമറിക്കാനുള്ള നീക്കം ചെറുക്കുക
ഏക സിവിൽ കോഡ് ബഹുസ്വരതയെ തകർക്കും തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്
ഫെബ്രുവരി 27 കോഴിക്കോട് കടപ്പുത്ത് എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന മൗലികവകാശ ബഹുജനറാലിക്ക് ഐക്യദാർഢ്യം അർപ്പിച്ചു കൊണ്ടു പനങ്ങോട്ട് സ്ട്രീറ്റ് പ്രൊടസ്റ്റ് സംഘടിപ്പിച്ചു.
മൊയി കെകെ, അബ്ദുല്ല മാസ്റ്റ്ർ പി. ഷംസുദ്ധീൻ പി, അബ്ദുല്ല എംടി, ബഷീർ പി, അബ്ദുൽ അസീസ് എൻ കെ, അബ്ബാസ് റഹ്മാനി, ഫൈറൂസ് കെടി, അശ്മിൽ പി, നിസാമുദ്ധീൻ പി തുടങ്ങിയവർ പങ്കെടത്തു
Post a Comment