കോഴിക്കോട്: താമരശ്ശേരിക്ക് സമീപം നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിൽ ഇടിച്ചുകയറി. നാല് പേർക്ക് പരുക്കേറ്റു. ഇതിൽഒരാളുടെ നില ഗുരുതരമാണ്.
കാർ യാത്രക്കാരയ ചേലബ്ര സ്വദേശി റഹീസ്, റിയാസ്, ബസിലെ യാത്രക്കാരായ അടിവാരം സ്വദേശിനി ആദ്ര, കൈതപ്പൊയിൽ സ്വദേശിനി അനുഷ എന്നിവർക്കാണ് പരുക്കേറ്റത്
Post a Comment