കോഴിക്കോട്: പുതിയ തലമുറ വഴിതെറ്റി പോവുന്നതിൽ രക്ഷിതാക്കൾക്ക് പങ്കുണ്ടെന്നും അവർ ബോധവാന്മാരാവേണ്ടതണ്ടെന്നും എം.ഇ.എസ് കോഴിക്കോട് താലൂക്ക് താലൂക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു.
പ്രസിഡൻ്റ്. ജനറൽ സെക്രെട്ടറി
2025-28 കാലയളവിലേക്കുള്ള എം.ഇ.എസ് കോഴിക്കോട് താലുക്ക് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസർ ബി എം സുധീർ തിരഞ്ഞെടുപ്പ് യോഗം നിയന്ത്രിച്ചു. എം.ഇ.എസ് ജില്ലാ പ്രസിഡണ്ട് പി.കെ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു.
കെ.വി. സലിം, ഡോ ഹമീദ് ഫസൽ, ഹാഷിം കടാക്കലകം എന്നിവർ ആശംസകൾ നേർന്നു.
പുതിയ താലൂക്ക് ഭാരവാഹികളായി
അഡ്വ. ഷമീം പക്സാൻ
( പ്രസിഡണ്ട് )
സാജിദ് തോപ്പിൽ
(സെക്രട്ടറി)
വി.ഹാഷിം
(ട്രഷറർ)
എം. എം.അബ്ദുൽ ഗഫൂർ
(വൈസ് പ്രസിഡണ്ട്)
പി.വി.അബ്ദുൽ ഗഫൂർ
(ജോ:സെക്രട്ടറി)
എന്നിവരെ തിരഞ്ഞെടുത്തു
Post a Comment