മാവൂർ :
എസ്.കെ.എസ്എസ്എഫ് മാവൂർ ടൗൺ കമ്മിറ്റി ഇഫ്താർ വിരുന്നും സൗഹൃദ സംഗമവും ദുആ മജ്‌ലിസും മാവൂർ ഹിദായത്തിൽ ഇസ്ലാം മദ്രസയിൽ വച്ച് സംഘടിപ്പിച്ചു.പരിപാടി മഹല്ല് ഖത്തീബ് ഷെഫീഖ് ഹുദവി ഉസ്താദ് ഉദ്ഘാടനം നിർവഹിച്ചു.
മുനീർ അമ്പലപ്പാലി പരിപാടിയിൽ അധ്യക്ഷത വഹിച്ചു. സുൽഫി ഉസ്താദ്, റൈഹാൻ യമാനി ഉസ്താദ്, റൗഫ് ഉസ്താദ്, മഹല്ല് പ്രസിഡണ്ട് അലവിക്കുട്ടി ഹാജി, ഷംസു ഹാജി, ഉമ്മർ ഹാജി, ആലി ഹാജി, മദ്രസ സെക്രട്ടറി ലത്തീഫ് ചടങ്ങിൽ സംസാരിച്ചു, ശംസുപട്ടാപ്പിൽ,എസ്.കെ.എസ്എസ്എഫ് യൂണിറ്റ് പ്രസിഡണ്ട് റഈസ് എം. പി,സെക്രട്ടറി ശിഹാബ്,ck മുഹമ്മദാലി, അഹമ്മദ്ക്കുട്ടിപൂളക്കോട്, അസീസ് p, മുനീർp, ദിൽഷാദ്, ഇർഷാദ് p, ജസീം,ശാക്കിർ tp, മിർഷാദ്, അലീഫ്, ഇജാസ് അലി, ബാസിത് p, സമദ്, മുസവിർ,അദ്നാൻ അലി, അജാസ് കെട്ടിൽ, ഇർഫാൻ, മുനവിർ, ഫലക്, ആഷിക്ക്, പി എൻ.ഷാഹുൽ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. ഷമീർ എഴുനിലത്ത് സ്വാഗതം പറഞ്ഞ പരിപാടിയിൽ ട്രഷറർ ഹാഷിം നന്ദി പറഞ്ഞു.
ഇഫ്താർ സംഗമത്തിൽ നൂറിലതികം ആളുകൾ പങ്കെടുത്തു.
Post a Comment