കട്ടാങ്ങൽ:ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ 2024 -25 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺഗ്രീറ്റ് പ്രവൃത്തി പൂർത്തികരിച്ച അമ്പലക്കണ്ടി മേലെ മായങ്ങോട്
റോഡിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ നിർവഹിച്ചു
, പി.കെ ഗഫൂർ, എം അബ്ദുറഹിമാൻ, പി നുസ്റത്ത് ,പി .വി ബഷീർ, എം ലത്തീഫ്, ജാഫർ എം, മുഹമ്മദ് ഉളിയാടൻ കുന്നുമ്മൽ, മൈമൂന എം എന്നിവർ സംബദ്ധിച്ചു
Post a Comment