കട്ടാങ്ങൽ : ലോക വനിതാദിനത്തിൽ ചാത്തമംഗലം പഞ്ചായത്ത് വാർഡ് 5 കെട്ടാങ്ങൽ പേട്ടുംതടായിൽ പ്രദേശത്തെ മുതിർന്ന വനിതാ അംഗത്തിൽപ്പെട്ട സൗദാമിനി അമ്മ എന്നവരെ വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്ററുടെയും കുടു:ബശ്രീ അംഗങ്ങളുടെയും നേതൃത്വത്തിൽ ആദരിച്ചു
വാർഡ് സി.ഡി.എസ് ജാസ്മിൻ പരപ്പൻകുഴി അധ്യക്ഷത വഹിച്ചു, സി.ബി ശ്രീധരൻ, രേഖാ മാധവൻ, ഷീബ കെ.പി, ലീല വി.കെ, അമ്മാളു പേട്ടുംതടായിൽ മറ്റ് കുടു:ബശ്രീ അംഗങ്ങളും പങ്കെടുത്തു
Post a Comment