ലഹരി വിരുദ്ധ റാലിയും പ്രതിഞ്ജയും സംഘടിപ്പിച്ചു .


ഈസ്റ്റ് മലയമ്മ : ഈസ്റ്റ് മലയമ്മ മഹല്ല് കമ്മറ്റിയുടെ കീഴിൽ ലഹരി വിരുദ്ധ റാലിയും പ്രതിഞ്ജയും സംഘടിപ്പിച്ചു . ഈദ് ദിനത്തിൽ നടത്തിയ പരിപാടിയിൽ മഹല്ലിലെ വൻ ജന പങ്കാളിത്തം ഉണ്ടായിരുന്നു. 




ഈസ്റ്റ് മലയമ്മ അങ്ങാടിയിൽ നിന്ന് തുടങ്ങിയ റാലി പാറമ്മൽ അവസാനിച്ചു മഹല്ല് സിക്രട്ടറി അഹമ്മദ് കുട്ടി TP സ്വാഗതം പറഞ്ഞു . മഹല്ല് പ്രസി:എൻ .പി ഹംസ മാസ്റ്റർ ഉൽഘാടനം ചെയ്തു . ഹമീദ് മാസ്റ്റർ പ്രതിഞ്ജചൊല്ലി കൊടുത്തു . മഹല്ല് ഖാളി മൊയ്തീൻകുട്ടി സഖാഫി പങ്കെടുത്തു വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post
Paris
Paris