നിര്യാതനായി


കട്ടാങ്ങൽ : മലയമ്മ പരപ്പാറക്കൽ പരേതനായ
PPH അബൂബക്കർ ഹാജിയുടെ മകൻ സൽമാൻ ( 48) നിര്യാതനായി.




 മാതാവ്: ഫാത്തിമ . ഭാര്യ: സൈഫുന്നിസ മക്കൾ: ഷാഹിദ് അഫ്രീദി, ഹനാൻ ജൈസ്, മുഹമ്മദ് റയാൻ മരുമകൾ: ഹനാൻ പന്തീരാങ്കാവ്.
സഹോദരങ്ങൾ: അബ്ദുറഹ്മാൻ , ഇബ്രാഹിം ഫൈസി(മലയമ്മ മഹല്ല് ഖതീബ്) അഷ്റഫ് PPH , റഫീഖ .
മയ്യിത് നിസ്കാരം 1:30 ന് മലയമ്മ ജുമാമസ്ജിദിൽ

Post a Comment

Previous Post Next Post
Paris
Paris