സമസ്ത പൊതുപരീക്ഷ ഉന്നത വിജയികളെ ഇംറ വെള്ളലശ്ശേരി ആദരിച്ചു



വെള്ളലശ്ശേരി : 2024-25 സമസ്ത പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും , അതിന് വിദ്യാർത്ഥികളെ സജ്ജരാക്കിയ ഉസ്താദ്മാരേയും ഇബ്രാഹിം ഉസ്താദ് സ്മാരക റിലീഫ് അസോസിയേഷൻ (ഇംറ) കമ്മറ്റി അനുമോദിച്ചു. 




 വെള്ളലശ്ശേരി ദാറുസ്സലാം മദ്രസയിലെ 5,7,10 ക്ലാസുകളിൽ നിന്നും 7 വിദ്യാർത്ഥികൾക്ക് ഡിസ്റ്റിംഗ്ഷൻ, 14 വിദ്യാർത്ഥികൾക്ക് ഫസ്റ്റ് ക്ലാസ് , 5 വിദ്യാർത്ഥികൾക്ക് സെക്കൻ്റ് ക്ലാസ്, 5 വിദ്യാർത്ഥികൾക്ക് തേഡ് ക്ലാസ് എന്നിവ നേടി ഈ വർഷത്തെ പൊതു പരീക്ഷക്ക്  ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും അതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കിയ ഉസ്താദ്മാരെയും ആണ് ആദരിച്ചത്.

Post a Comment

Previous Post Next Post
Paris
Paris