സഹചാരി റിലീഫ് സെൽ കളക്ഷൻ പ്രചരണത്തിന് എൻ ഐ ടി മേഖലയിൽ തുടക്കമായി.



 ചൂലൂർ :
എസ് കെ എസ് എസ് എഫ് സ്റ്റേറ്റ് കമ്മിറ്റി ക്ക് കീഴിൽ എല്ലാ വർഷവും റമളാനിലെ ഒന്നാമത്തെ വെള്ളിയാഴ്ച കേരളത്തിനകത്തും പുറത്തും പള്ളികളും അങ്ങാടികളും വീടുകളും കേന്ദ്രീകരിച്ചു നടന്നു വരുന്ന സഹചാരി റിലീഫ് സെൽ ഫണ്ട്‌ കളക്ഷൻ എൻ ഐ ടി മേഖല തല ഉദ്ഘാടനം ചൂലൂർ സഹചാരി സെന്ററിൽ എസ് കെ എസ് എസ് എഫ് സ്റ്റേറ്റ് സെക്രട്ടറി ഒ പി എം അഷ്‌റഫ്‌ മൗലവി ഉദ്ഘാടനം ചെയ്തു.




Skssf എൻ ഐ ടി മേഖല പ്രസിഡന്റ്‌ റഹൂഫ് പാറമ്മൽ,അബ്ബാസ് റഹ്മാനി,സഹചാരി സെൽ മേഖല ചെയർമാൻ ആഷിക് ചേന്നമംഗല്ലൂർ, ഇസ്സുദ്ധീൻ പാഴൂർ, ശുകൂർ പാറമ്മൽ, സഫറുള്ള കൂളിമാട്, അമീൻ ഷാഹിദ് വെള്ളലശേരി തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris