പുറത്തനമണ്ണിൽ - കിഴക്കെപുറത്ത് റോഡ് ഉദ്ഘാടനം ചെയ്തു.
kattangal newa0
കൂഴക്കോട് : ചാത്തമംഗലം പഞ്ചായത്ത് പതിനേഴാം വാർഡ് (കൂഴക്കോട്) ലെ പുറത്തനമണ്ണിൽ - കിഴക്കെപുറത്ത് റോഡ് ബഹു:പഞ്ചായത്ത് പ്രസിഡൻ്റ് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.
സി പി സന്തോഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ ശ്രീജ പൂളക്കമണ്ണിൽ അധ്യക്ഷത വഹിച്ചു. വിനോദ് കച്ചിക്കോളിൽ, രാജേഷ് കച്ചിക്കോളിൽ, ഉണ്ണി പുറത്തനമണ്ണിൽ. എന്നിവർ ആശംസ നേർന്നു സംസാരിച്ചു. ഷിജി നന്ദി പ്രകടിപ്പിച്ചു.
Post a Comment