കൂളിമാട് : മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് കൂളിമാട് വാർഡ് മാലിന്യ മുക്ത വാർഡായി പ്രഖ്യാപിച്ചു. കൂളിമാട് അങ്ങാടിയിൽ നടന്ന ചടങ്ങിൽ വാർഡ് മെംബർ കെ.എ.റഫീഖ് പ്രഖ്യാപനം നടത്തി. എ.സാദിഖലി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എൻ എം ഹുസൈൻ, അബ്ദുല്ല
മാനൊടികയിൽ, പി.ടി.
ആസ്യ, ഇ.കെ. നസീർ , ഇ .വീരാൻകുട്ടിമാസ്റ്റർ, കെ. മുഹമ്മദലി, ടി.വി.ഷാഫി മാസ്റ്റർ, വി.അബൂബക്കർ മാസ്റ്റർ , ടി.സി.മുഹമ്മദ്, സി.എ. റസാഖ്, ടി.സി.റഷീദ്, ഇ.കെ. ജമാൽ, എ.ടി. മുനീർ, സി. ഗഫൂർ, ഇ. വീരാൻ കുട്ടി മാസ്റ്റർ, വി. മഹ്മൂദ് തുടങ്ങി വിവിധകക്ഷി നേതാക്കളും പ്രവർത്തകരും നാട്ടുകാരും സംബന്ധിച്ചു
Post a Comment