കൊടിയത്തൂർ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊടിയത്തൂർ യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ വ്യാപാരി കുടുംബങ്ങൾക്കുള്ള റംസാൻ കിറ്റ് വിതരണം ചെയ്തു .വാർഡ് മെമ്പർ ടി.കെ അബുബക്കർ മാസ്റ്റർ ഉൽഘാടനം നിർവ്വഹിച്ചു .
പ്രസിഡൻ്റ് മുഹമ്മദ് ശരിഫ് അമ്പലക്കണ്ടി അധ്യക്ഷനായിരുന്ന യോഗത്തിൽ വാർഡ് മെമ്പറും വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് പ്രസിഡൻറുമായ വി. ഷംലുലത്ത് മുഖ്യ പ്രഭാഷണം നടത്തി .അബദുസമദ് കണ്ണാട്ടിൽ .ടി.കെ അനിഫ ദിൽബാബ് .സി.പി മുഹമ്മദ് .ഉബൈദ് യൂണിവേഴ്സൽ എന്നിവർ സംസാരിച്ചു .കെ കുട്ടിഹസൻ .നഫീസ പുതിയോട്ടിൽ .മജീദ് കോട്ടമ്മൽ ഫൈസൽ പി.പി എന്നിവർ നേതൃത്വം നൽകി
Post a Comment