ചാത്തമംഗലം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം അറിയിപ്പ്





കട്ടാങ്ങൽ : ജലജന്യ രോഗങ്ങളും ഭക്ഷ്യജന്യ രോഗങ്ങളും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ റമദാൻ സ്പെഷ്യൽ ദം സോഡ, മസാല സോഡ, ഉപ്പിലിട്ടത് മറ്റു പാനീയങ്ങൾ, വഴിയോര ഭക്ഷ്യ പാനീയ കച്ചവടങ്ങൾ എന്നിവ ചാത്തമംഗലം ഗ്രാമപഞ്ചായത് പരിധിയിൽകർശനമായി നിരോധിച്ചിരിക്കുന്നു




ഇത്തരം കച്ചവടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജന ആരോഗ്യ നിയമപ്രകാരം കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്.


സെക്രട്ടറി ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്

പബ്ലിക്ക് ഹെൽത്ത് ഓഫീസർ കുടുംബാരോഗ്യ കേന്ദ്രം ചൂലൂർ

Post a Comment

Previous Post Next Post
Paris
Paris