മുക്കം : കേരള സംഗീത നാടക അക്കാദമി 2024
വ്ഗരുപൂജ അവാർഡ് ജേതാവ് മുക്കം സലീമിന് ബഹുസ്വരം സാംസ്കാരിക വേദി ആദരവ് നൽകി.
ബഹുസ്വരം രക്ഷാധികാരി ഡോ. മനോജ് സലീമിനെ പൊന്നാട അണിയിച്ചു. സലാം കാരമൂല, ഉമശ്രീ കിഴക്കുംപാട്ട് ,എ.എം.ജമീല, ശശി മുക്കം, കൃഷ്ണൻകുട്ടി കാരാട്ട്, ജെസിമോൾ.കെ.വി, ഡോ.മുജീബ് എന്നിവർ സംസാരിച്ചു.
Post a Comment