പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്തു


കട്ടാങ്ങൽ : ചാത്തമംഗലം ഗ്രാമപഞ്ചായത്ത്2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലിക്കുന്ന പച്ചക്കറി കൃഷി ടെറസിലും, മുറ്റത്തും പദ്ധതിയുടെ ഉൽഘാടനം പ്രസിഡൻ്റ് ഓളിക്കൽ ഗഫൂർ നിർവ്വഹിച്ചു.




 മെമ്പർ ഷീസ സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പ്രീതി
, കാർഷിക കർമസേന പ്രസിഡന്റ് ചൂലൂർ നാരായണൻ, സെക്രട്ടരി TA രമേശൻ, കൃഷി ഓഫീസർ എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post
Paris
Paris