കൂളിമാട്: എസ് കെ എസ് എസ് എഫ് സ്റ്റേറ്റ് കമ്മിറ്റി ക്ക് കീഴിൽ എല്ലാ വർഷവും റമളാനിലെ ഒന്നാമത്തെ വെള്ളിയാഴ്ച പള്ളികളും അങ്ങാടികളും വീടുകളും കേന്ദ്രീകരിച്ചു നടന്നു വരുന്ന സഹചാരി റിലീഫ് സെൽ ഫണ്ട് കളക്ഷൻ കൂളിമാട് യൂണിറ്റ് തല ഉദ്ഘാടനം മഹല്ല് പ്രസിഡണ്ട് KA ഖാദർ മാസ്റ്റർ MV അമീറിന് ഫണ്ട് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു.
മഹല്ല് സെക്രട്ടറി വീരാൻ കുട്ടി ഹാജി, സഹചാരി കൺവീനർ അസ്ലം, ഫൈസൽ, ഷാഫി മാസ്റ്റർ,നസീഫ്, ആലി ,സഫറുള്ള ,അബൂബക്കർ മസ്റ്റർ ,അഷറഫ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Post a Comment