സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന മദ്രസ്സകള്‍ റമദാന്‍ അവധികഴിഞ്ഞ് ഏപ്രില്‍ 08ന് (ശവ്വാല്‍ 09,ചൊവ്വ) തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഓഫിസില്‍ നിന്നും അറിയിച്ചു.
Post a Comment