കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വർഷത്തെ സമ്മർ ബമ്പർ BR 102 ഫലം പ്രഖ്യാപിച്ചു : ഒന്നാം സമ്മാനം [10 Crore] SG 513715





തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വർഷത്തെ സമ്മർ ബമ്പർ BR 102 ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിക്കാണ് ബമ്പർ നറുക്കെടുപ്പ് നടന്നത്. പത്ത് കോടിയാണ് സമ്മര്‍ ബമ്പറിന്‍റെ ഒന്നാം സമ്മാനം. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.




250 രൂപ വിലയുള്ള ടിക്കറ്റിന് മൂന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷവും നൽകുന്നുണ്ട്. അവസാന അഞ്ചക്കത്തിന് നാലാം സമ്മാനമായി ഒരു ലക്ഷവും നൽകും. അഞ്ഞൂറ് രൂപയാണ് ഏറ്റവും ഒടുവിലത്തെ സമ്മാനത്തുക.

കൂടാതെ 5000, 2000,1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്. സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ...

ഒന്നാം സമ്മാനം [10 Crore] SG 513715 സമാശ്വാസ സമ്മാനം (1,00,000/-) SA 513715 SB 513715 SC 513715 SD 513715 SE 513715 രണ്ടാം സമ്മാനം [50 Lakhs] SB 265947 മൂന്നാം സമ്മാനം [5 Lakh] 1) SA 248000 2) SB 259920 3) SC 108983 4) SD 116046 5) SE 212162 6) SG 160741 നാലാം സമ്മാനം (1,00,000/-) അഞ്ചാം സമ്മാനം(5,000/-) ആറാം സമ്മാനം (2,000/-) ഏഴാം സമ്മാനം(1,000/-) എട്ടാം സമ്മാനം(500/-)

Post a Comment

Previous Post Next Post
Paris
Paris